Cyber Security Tip & Tricks

Saturday, May 23, 2026

പുതിയ ഡെലിവറി തട്ടിപ്പ് സൂക്ഷിക്കുക! 📦⚠️ New Delivery Scam 🚨


🚨 പുതിയ ഡെലിവറി തട്ടിപ്പ് സൂക്ഷിക്കുക! 📦⚠️

“പാക്കേജ് ഡെലിവറി ചെയ്യാനായില്ല” എന്ന് പറഞ്ഞ് വരുന്ന ഫോൺ കോൾ / മെസ്സേജുകൾ വിശ്വസിക്കരുത്. പ്രത്യേകിച്ച് * അല്ലെങ്കിൽ # ഉള്ള നമ്പറുകൾ ഡയൽ ചെയ്താൽ നിങ്ങളുടെ ഫോണിലെ Call Forwarding ആക്റ്റീവ് ആയി OTP, ബാങ്ക് വിവരങ്ങൾ, WhatsApp calls എന്നിവ തട്ടിപ്പുകാർക്ക് ലഭിക്കാം! 😨📱

🛡️ സുരക്ഷിതരാകാൻ:
✅ അപരിചിത നമ്പറുകൾ ഡയൽ ചെയ്യരുത്
✅ Call Forwarding settings പരിശോധിക്കുക
✅ OTP / ബാങ്ക് വിവരങ്ങൾ ആരുമായും പങ്കിടരുത്
✅ സംശയാസ്പദമായ ലിങ്കുകൾ ക്ലിക്ക് ചെയ്യരുത്

💸 തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന നമ്പറിലോ "cybercrime.gov.in" (https://reference-url-citation.invalid/0) ലോ പരാതി നൽകുക.

📢 കൂടുതൽ Cyber Safety & Tech Updates നായി ഈ പേജ് Follow ചെയ്യൂ! 🚀

#CyberSecurity #DeliveryScam #ScamAlert #CyberCrime #OnlineFraud #WhatsAppHack #OTPScam #DigitalSafety #MalayalamLive #raaganilaavu #രാഗനിലാവ് #sbtrendz #bazznjazz #sbtrendzonline

No comments:

Post a Comment

Recent Comments