Cyber Security Tip & Tricks

Saturday, September 8, 2012

Kerala Cyber Police busted Up loaders and Downloaders of Bachelor Party Malayalam Movie




Kerala Cyber Police and Anti-Piracy Cell has registered a case on 08/09/12 for uploading the Malayalam movie ‘Bachelor Party’ in YouTube and other sites including torrent.  In this regard a case has also been registered against 1000 persons for uploading and downloading the film from the YouTube and other torrent sites.   It is reported that the film was uploaded by a person named Tejas Nair and the software company ‘Tamil Workers’.  Police investigation is in progress.



മലയാള സിനിമയായ ബാച്ചിലര്‍ പാര്‍ട്ടി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തവര്‍ക്കെതിരെ പോലീസ് കേസെടുത്തു. 12 പേരാണ് സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതെന്ന് കണ്ടെത്തി. ഇന്റര്‍നെറ്റിലൂടെ സിനിമ കണ്ട ആയിരത്തിലധികം പേര്‍ക്കെതിരെയും ആന്റി പൈറസി സെല്‍ കേസെടുത്തിട്ടുണ്ട്. 1500 ഓളം പേര്‍ സിനിമ ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തതതായും പരിശോധനയില്‍ വ്യക്തമായി.

16 പേരെ പ്രതിചേര്‍ത്ത് പോലീസ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. 12 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിദേശമലയാളികള്‍ അടക്കമുള്ള ആയിരത്തിലധികം പേര്‍ പ്രതികളാകുമെന്നാണ് സൂചന.

ഇന്റര്‍നെറ്റില്‍ സിനിമ അപ്‌ലോഡ് ചെയ്യുന്നത് നിരീക്ഷിക്കുന്ന ജാദുവിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രതികളെ കണ്ടെത്തിയത്. ഡൗണ്‍ലോഡ് ചെയ്തവരില്‍ ഇതിനോടകം തിരിച്ചറിഞ്ഞ് കഴിഞ്ഞവരെ സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടുവരുകയാണ്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പട്ടവര്‍ക്ക് നോട്ടീസ് അയച്ചുകഴിഞ്ഞു.

The software used to trace downloaders is agent jadoo.  AGENTJADOO is a unique Anti Piracy Agent developed by Jadootech Solutions Pvt Ltd, Jadootech works in the area of enforcement of wide range of anti piracy protective measures for Digital Media Content Owners on cyber space. It is an anti piracy software it can trace the IP address of uploaders( seeders ),downloaders of the movie.The agent jadoo software will search for the keywords related to the movie and it will join the torrent network then it will record each ip address of persons who download the movie.  It’s features do scanning of all social media sites, torrents, streaming sites, file sharing cyber lockers for illegal contents. Its novel features track down and identify the culprits who have uploaded the illegal digital media content and pin them down to the location.

ഐ.പി അഡ്രൈസ് വഴിയാണ് പ്രതികളെ കണ്ടെത്തിയത്. വിദേശരാജ്യങ്ങളിലടക്കം സിനിമ ഇന്റര്‍നെറ്റിലൂടെ കണ്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണ്. സി.ഡി റിലീസായി രണ്ട് ദിവസത്തിനുള്ളില്‍ ഇന്റര്‍നെറ്റിലീടെ ചിത്രത്തിന്റെ വ്യാജപകര്‍പ്പ് കണ്ടത് 33,00 പേരാണ്. മലയാളികളല്ലാത്തവരും ചിത്രം ഡൗണ്‍ലോഡ് ചെയ്തതായി ആന്റി പൈറസ് സെല്‍ കണ്ടെത്തിയിട്ടുണ്ട്.

Recent Comments